Wednesday, February 24, 2021
<

INDIAN NEWS

Covid-19 in Kerala: കേരളത്തിൽ ഇന്ന് 4106 കൊവിഡ് സ്ഥിരീകരിച്ചു; 70,568 സാമ്പിളുകൾ പരിശോധിച്ചു – coronavirus covid 19 cases in kerala on 24th february 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 17 മരണങ്ങള്‍ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 70,568 സാമ്പിളുകള്‍ പരിശോധന നടത്തി. ജില്ല...

Aided School Teachers Election: കോടതി വിലക്ക്; എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല – kerala aided school teachers cant contest in election

ഹൈലൈറ്റ്:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഉത്തരവ്ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്ഇളവ് ഭരണഘടനാ വിരുദ്ധംകൊച്ചി: എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ഹൈക്കോടതിയാണ് നിർണ്ണായക ഉത്തരവ്...

UDF seat division: ജോസഫിന് 12 സീറ്റിനുള്ള അർഹതയില്ല; തരൂർ കേരളത്തിലേക്ക് വരേണ്ട സാഹചര്യമില്ല: കെ സുധാകരൻ – congress leader k sudhakaran about udf seat division

ഹൈലൈറ്റ്:12 സീറ്റിനുള്ള യോഗ്യതയില്ലമുസ്ലിം ലീഗിന് കൂടുതൽ സീറ്റിനുള്ള യോഗ്യതയുണ്ട്ശശി തരൂർ കേരളത്തിലേക്ക് വരേണ്ട സാഹചര്യമില്ലതിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 12 സീറ്റിനുള്ള അർഹതയില്ലെന്ന് കെപിസിസി...

Border Closure Karnataka: അതിർത്തിയിലെ നിയന്ത്രണം; കർണ്ണാടക സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി – karnataka high court on border closures

ഹൈലൈറ്റ്:നിയന്ത്രണങ്ങൾക്ക് സ്റ്റേയില്ലമാർച്ച് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കുംസർക്കാർ സത്യവാങ്മൂലം നൽകണംബെംഗളുരു: കേരള-കർണ്ണാടക അതിർത്തിയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ കർണാടക സർക്കാരിനോട് ഹൈക്കോടതി വിശദീകരണം...

POPULAR NEWS

    Welcome Back!

    Login to your account below

    Create New Account!

    Fill the forms bellow to register

    Retrieve your password

    Please enter your username or email address to reset your password.